Monrovia: the vibe
Videos from people who went, played right here, with what viewers said underneath. Not part of the score.
The verdict
Mixed · 50Little substantive content: comments mostly praise the vlogger, promotional clips offer generic thanks, and no residents describe daily life, so this stays neutral.
- historical and cultural interest
- visible development and improvements
- travel vlog appeal
- roads lacking sidewalks
- infrastructure gaps
- no cost data in comments
- Commenters focus on the vlogger rather than the city itself
- Development is highlighted by promotional channels, not independent residents
- Cost of living claims lack any supporting comments or firsthand reports
- Viewers from abroad want more verbal context in tours
- Little evidence on safety, internet, or friendliness for remote workers
Read from 3 videos, 14 comments and 0 posts on 2026-11-07; the summary is written by a language model and can misread sarcasm.
01🇱🇷 ആഫ്രിക്കയിലെ അമേരിക്കൻ രാഷ്ട്രം | Monrovia Liberia
Hitchhiking Nomad · 57K views · 2025
What viewers said
“അന്യ നാട്ടിൽ വച്ച് ഒരാൾ ഞാൻ ഇവിടെ രാജാവാണ് എന്ന് പറയണം എങ്കിൽ ആ രാജ്യം അവർക്ക് കൊടുക്കുന്ന പിൻ തുണ എന്തായിരിക്കും 👌👌👌”
♥ 45 likes
“ഒരുവിധം എലാരാജ്യവും അമേരികയാണ് തുലക്കുന്നത് ...”
♥ 30 likes
“ഒന്നും പറയാനില്ല കൂടെയുള്ള സഹോദരൻ സൂപ്പർ🤍”
♥ 19 likes
“ലോകസമാധാനം തകർക്കുന്ന ഭീകര രാജ്യം ഏതെന്നു ജനത്തിന് മനസ്സിലായല്ലോ.”
♥ 6 likes
“ലോകത്തെവിടെയും മലയാളി...❤”
♥ 17 likes
“അവസാനം ചേട്ടൻ ശകലം ഫിറ്റായി 😂😂 പക്ഷേ നല്ലൊരു മനുഷ്യൻ ❤❤❤❤ സത്യം പറഞ്ഞാൽ മാഹീൻ ആ പെണ്ണുംബിള്ളയുടെ കൂടെ പോവാതെ കുറച്ചു നേരം കൂടെ ക്യാമറ ആ ചേട്ടന്റെ നേരെ പിടിക്കണമാരുന്നു.. ഒരു പാട്ടൊക്കെ പിടിക്കണമാരുന്നു 😂😂 ഇങ്ങനെയൊക്കെ വല്ലപ്പോഴും കിട്ടു”
♥ 26 likes
“അതാണ് മഹീൻ എല്ലാ അവസരങ്ങളുണ്ടായിട്ടും തന്റെ ലക്ഷ്യം രാജ്യങ്ങൾ കാണുക, അവിടുത്തെ എല്ലാ വിധ ജീവിത രീതിയും കാണിക്കുക എന്നുള്ളതാണ്. തന്റെ ആത്മനിയന്ത്രണം തന്റെ കയ്യിൽ ഭദ്രമായിരിക്കട്ടെ💪💪🔥 മദ്യപാനം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരം👍”
♥ 8 likes
“ഹായ് മാഹിൻ ഒരു അടിപൊളി വീഡിയോ ആയിരുന്നു ഇത് ചരിത്രം പഠിക്കേണ്ട വർക്ക് ഈ വീഡിയോ ഒരു മുതൽക്കൂട്ടാകും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് കാഴ്ചകൾ കാണാൻ കഴിഞ്ഞു സന്തോഷം നിനക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ആശംസകളോടെ ........നന്ദി”
♥ 13 likes
“ഈ വീഡിയോ കണ്ടപ്പോൾ അമേരിക്കയെ സപ്പോർട്ട് ചെയ്യുന്ന എല്ലാ രാജ്യക്കാർക്കും ഒരു പാഠമാകട്ടെ നാളെ അവർക്കും ഇത് വരാൻ സാധ്യതയുണ്ട്101%”
♥ 17 likes
“അമേരിക്കയുടെ കരവിരുത് അനുഭവിക്കാത്ത ഏതെങ്കിലും ഒര് രാജ്യം ലോകത്ത് ഉണ്ടോ 🧐🧐🧐”
♥ 2 likes
Found with a YouTube search for the city and “digital nomad”, fetched 2026-11-07; titles, descriptions and comments belong to their authors and link to the originals.